INVESTIGATIONഭര്‍ത്താവിനെ 'വരനായി' കാട്ടി 'വേ ടു നിക്കാഹ്' മാട്രിമോണിയല്‍ സൈറ്റ് വഴി സാമ്പത്തിക തട്ടിപ്പ്; തട്ടിപ്പില്‍ സഹോദരിയായത് അന്‍ഷാദിന്റെ ഭാര്യയെന്ന തിരിച്ചറിവില്‍ പോലീസ് എത്തിയത് ഡിജിറ്റല്‍ തെളിവ് അടക്കം പരിശോധിച്ച്; ഗള്‍ഫിലേക്ക് ഭര്‍ത്താവ് മുങ്ങിയെങ്കിലും നിത അഴിക്കുള്ളിലേക്ക്; ഗള്‍ഫിലുള്ള ആ പ്രതിയെ നാട്ടിലെത്തിക്കാന്‍ സമ്മര്‍ദ്ദം; പുനര്‍വിവാഹ തട്ടിപ്പില്‍ കളമശ്ശേരി പോലീസ് നടപടികളില്സ്വന്തം ലേഖകൻ26 March 2025 11:26 AM IST